എ.എൽ.പി.എസ് കാടാമ്പുഴ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

13:41, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ വിദ്യാലയം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വിദ്യാലയം


മധുരിക്കും ഓർമയായി
                 എൻ വിദ്യാലയം
അറിവിന്റെ ഭാവനമായി
                  എൻ വിദ്യാലയം വിജഞാനയമ്മയുടെ
                 ഉറവിടമണീ വിദ്യാലയം
മറക്കാൻ കഴിയാത്ത ഓർമയായി
അക്ഷരം തൊട്ടു വായിച്ച
              വചകം
എൻ ഓർമയായി ഇന്നുമുണ്ട്
അറിയുമായി മുന്നിൽ വരുന്ന അധ്യാപകർക്ക്
നന്ദി കുറിക്കുന്നു അന്നും ഇന്നും
കേഴുന്നു ഞാൻ എന്നും സമാധാന ലോകത്ത്
ചിറകുകൾ വീശി
        പറന്നീടാനായി
വിജഞാന ലോകത്ത് അളവറ്റ സമ്പാദ്യം
നൽകുന്നു എന്റെ ഈ കൊച്ചു വിദ്യാലയം...

അമിൻ മുഹമ്മദ്
4 C എ.എൽ.പി.എസ് കാടാമ്പുഴ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത