തത്ത നല്ല തത്തമ്മ ഭംഗിയുള്ള തത്തമ്മ ചിറകുളള തത്തമ്മ ചുണ്ടു ചുമപ്പുളള തത്തമ്മ പഴങ്ങളുളള മരത്തിൽ വന്നിരുന്നു തത്തമ്മ കൂട്ടിൽ വളർത്തും തത്തമ്മ വയമ്പ് കൊടുത്താൽ സംസാരിക്കും തത്തമ്മ എനിക്കുമുണ്ട് തത്തമ്മ എന്തു നല്ല ഭംഗി