പ്രകൃതി, അവിടെ നാം നട്ടുവളർത്തുന്നു മരങ്ങൾ അവനാം തന്നെനശിപ്പിക്കുന്നു അത് നമുക്കേകും നാശം ഓർക്കാതെ കുഞ്ഞു ജീവജാലങ്ങൾക്കേകും നാശം ഓർക്കാതെ എന്തിനീ പാപം നാം ചെയ്യുന്നു നമുക്ക് പാർക്കാൻ അനേകായിരം ജീവന്റെ വാസസ്ഥലം നശിപ്പിക്കണോ ചിന്തിക്കുവിൻ മർത്യരെ വൈകാതെ, ഇവയ്ക്കെല്ലാം നാം വലിയ വില കൊടുക്കേണ്ടി വരും.