ജി.എം.യു.പി.എസ്. ഇടവ/അക്ഷരവൃക്ഷം/നന്മ
നന്മ
ഏയ്... കൂട്ടുകാരെ... ഞാൻ നസ്റിൻ.നമ്മളിപ്പോൾ ഒരു മഹാമാരിയുടെ പിടിയിൽ ആണല്ലോ.ലോകം മുഴുവനും.നമ്മുടെ കൊച്ചു കേരളം വളരെ പെട്ടെന്നാണ് ഇതിനെ അതിജീവിച്ച് മുന്നേറുന്നത്.ഇതിനായി ഊണും ഉറക്കവും ഉപേക്ഷിച്ച് നമുക്കായി ജോലി ചെയ്യുന്ന മാലാഖമാർ, ആരോഗ്യ സേന, പോലീസ്, സർക്കാർ... എല്ലാവർക്കും നന്ദി. <\p>
|