Login (English) Help
പൂക്കളിൽ സുന്ദരി റോസാപ്പൂ പൂവിന്റെ റാണി നീ റോസാപ്പൂ എന്തൊരു സൗരഭ്യം റോസാപ്പൂ നാനാ നിറത്തിലും റോസാപ്പൂ എന്തൊരു ചന്തം റോസാപ്പൂ . നിന്നുടെ മേനി തലോടിയപ്പോൾ കൈവിരലയ്യോ നൊന്തല്ലോ കൈവിരലൊന്നു മുറിഞ്ഞപ്പോൾ ഒത്തിരി സങ്കടം വന്നുപോയെങ്കിലും നിന്നെയെനിക്കൊത്തിരിയിഷ്‍ടമല്ലോ.