11:56, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Angadischool(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ കാലവും കഴിയും .....
കൊറോണയും മറയും,
ലോക്ക് ഡൗണും തീരും.
ആവലാതികളും അകലും,
എല്ലാം പഴയതുപോലെ ആവും.
ഇതും ഒരു തിരിച്ചറിവിനാകാം...
പ്രളയം പോലെ....
നമ്മൾ ഒന്നുമല്ലെന്ന
തിരിച്ചറിവിന്!
നിമിഷ നേരം കൊണ്ട്
മാഞ്ഞു പോകുന്നവരെന്ന
തിരിച്ചറിവിന് ....