ജി.എൽ.പി.എസ്.വളയപ്പുറം/അക്ഷരവൃക്ഷം/പ്രകൃതിയുടെ പെരുന്നാൾ

11:30, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ പെരുന്നാൾ

 പ്രകൃതിയുടെ വസന്തകാലം
 പരിസ്ഥിതിയുടെ നല്ലകാലം ...
    മനുഷ്യന്റെ മുഖ്യ ശത്രു,
 പ്രകൃതിയുടെ മിത്രമായിരിക്കുന്നു .
കൊറോണയിൽ മനുഷ്യകുലം
അടിപതറിയപ്പോൾ ,
പഞ്ചഭൂതങ്ങൾക്ക് ആനന്ദവേള
വായുമലിനീകരണം ഇല്ല,
 ജലമലിനീകരണം ഇല്ല ...
ചുറ്റും പ്രകൃതിയുടെ തെളിഞ്ഞ
പ്രതിബിംബം മാത്രം .
മനുഷ്യന്റെ വിഷുവും ഈസ്റ്ററുമെല്ലാം
 കൊറോണ കയ്യടക്കിയപ്പോൾ
ഭൂമിദേവിക്കിത് പെരുന്നാൾ വർഷം......

മുഹമ്മദ് ഇഫ്ത്തിഷാൽ. എം.ടി.
3 ജി .എൽ .പി .എസ് .വളയപ്പുറം.
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത