11:22, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlps kaduvallur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭയന്നിട്ടില്ല നാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയന്നിട്ടില്ല നാം
ചെറുത്തു നിന്നിടും
കൊറോണ എന്ന
മഹാമാരിയെ
നാട്ടിൽ നിന്നും
ഈ വിപത്തിനെ
നാം അകറ്റിടും
ഒരുമയോടെ,,,,'
തുമ്മീടുന്നേരവും
ചുമച്ചീടുന്നേരവും
തുണിയാൽ
മുഖം പൊത്തീടേണം
കരുത്തോടെ നമ്മൾ
ചെറുത്തീടേണം
ഈ മഹാമാരിയെ