ജി.എൽ.പി.എസ്.ആലൂർ/അക്ഷരവൃക്ഷം
- കരുതൽ
- കൊറോണ
- കൊറോണെക്കെതിരെ
- ജാഗ്രത
- കൊറോണ എന്ന മഹാമാരി വന്ന വഴി
- മഹാമാരി
- DDDDDDD
- [[ജി.എൽ.പി.എസ്.ആലൂർ/അക്ഷരവൃക്ഷംഭയം വേണ്ട ജാഗ്രത മതി/ഭയം വേണ്ട ജാഗ്രത മതി]
ഭയം വേണ്ട ജാഗ്രത മതി
ഭയം വേണ്ട കൊറോണയെ ജാഗ്രത മാത്രം വീടൊരു ലോകമാക്കിയിരുന്നിടാം പുറത്തു പോകേണ്ട കൂട്ടരെ ഇടക്കിടക്ക് കൈകൾ കഴുകി തടഞ്ഞീടാം കൊറോണയെ അത്യാവശ്യത്തിന്നായി മാത്രം പുറത്തേക്ക് പോയിടാം മുഖം മറച്ചിടേണം ഹസ്തദാനം നിർത്തി നമ്മൾ കൈകൂപ്പി വണങ്ങണം ഇപ്രകാരം ചെയ്യുകിൽ അകറ്റിടാം കൊറോണയെ
|