എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/കോവിഡ് കരുതൽ
കോവിഡ് കരുതൽ
സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് ഇടക്കിടക്ക് കൈകൾ വൃത്തിയാക്കുക മാസ്ക്ക് ഉപയോഗിച്ച് മുഖം മറക്കുക. ആളുകളുമായി ഇടപെടുമ്പോൾ ചുരുങ്ങിയത് ഒന്നര മീറ്റർ അകലം പാലിക്കുക. പൊതു ഇടങ്ങളിൽ തുപ്പരുത്. യാത്രകൾ പരമാവധി ഒഴിവാക്കുക. വയോജനങ്ങളും കുട്ടികളും ഗർഭിണികളും രോഗികളും വീട്ടിൽ തന്നെ കഴിയുക. കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ , മൂക്ക് ,വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്. മാസ്ക്ക് ഉൾപ്പെടെ നമ്മൾ ഉപയോഗിക്കുന്ന ഒരു വസ്തുവും വലിച്ചെറിയരുത്. പോഷകാഹാരം കഴിക്കുക , ധാരാളം വെളളം കുടിക്കുക , ആരോഗ്യം നിലനിർത്തുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചുപിടിക്കുക.
|