യു പി എസ് വലിയദേശ്വരം/അക്ഷരവൃക്ഷം/കൊറോണ

10:57, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ലക്ഷണങ്ങൾ കാണുകിൽ,
ദിശയിൽ നാം വിളിക്കണം.
നിശ്ചിത ദൂരം പാലിക്കൂ,
കൈകൾ നാം കഴുകണം.

മുഖം മാസ്ക് കൊണ്ട് മറച്ചിടൂ,
ഒത്തുകൂടൽ നിർത്തീടൂ;
രോഗം പരത്തുകില്ലെന്ന്,
പ്രതിജ്ഞ നാം എടുത്തിടൂ.



അഭിഷേക് നിഖിൽ. എ,
VI A, വലിയ ഉദേശ്വരം യു. പി. എസ്.,തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത