10:46, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Marhama(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരാണീ അഥിതി പെട്ടെന്നൊരു പുലരിയിൽ,
ലോകത്തിൽ മുൻവാതിൽ തുറന്നു ഞാൻ കണ്ടു,
ആ ഭീകരമായ ഒരുവനെ....
ഉജ്ജ്വലമാം കണ്ണുകളുള്ള ഒരുവനെ...…
ഓരോ മനുഷ്യനെയും തിന്നവൻ ആസ്വദിച്ചു,
എവിടെ നിന്നോ വന്ന് ഒരുവനെ കണ്ട്,
ലോകം ആരെയും കാണുന്നില്ല.
ആ രാക്ഷസനോ...
ദുരിതത്തിൽ നിന്നും ആരെയും പുറത്തിറക്കി ഇല്ല.
വീടിനകത്ത് ആയി നമ്മുടെ ജീവിതം.
പുറത്തവൻ മനുഷ്യനെ പിടിക്കുന്നു,
വെട്ടുന്നു, കൊന്നിടുന്നു,
വിശ്വ സൃഷ്ടാവായ ദൈവമേ നീ മുഖം മറയ്ക്കുന്നത് എന്തിന്?
നന്മക്കോ, അതോ തിന്മക്കോ,
എന്തിനായാലും ഈ മനുഷ്യ ചതിയെ തുരത്താനാണോ ഈ രാക്ഷസ ജന്മം...
എന്നാലും ഈ രാക്ഷസൻ വേദനിപ്പിച്ചു കുറെക്കൂടി..
അന്ന് ലോകം ഇവന് പേരിട്ടു
കൊറോണ......