സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/ശുചിത്വം-10(ലേഖനം)

10:31, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39016 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം<!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ശുചിത്വം എന്ന വാക്കിന് ഏറ്റവും വലിയ ഉദാഹരണം നമ്മളോരോരുത്തരും തന്നെയാണ്. കാരണം നമ്മൾ ഓരോരുത്തരും നമ്മുടെ ശരീരത്തെയും പ്രകൃതിയെയും വൃത്തിയോടും അച്ചടക്കത്തോടും കൂടി പരിചരിക്കുന്നുണ്ട്. അത് ഒരു സമൂഹത്തിന് ശുചിത്വമുള്ള സമൂഹം എന്ന് പറയാൻ സാധിക്കും. മനുഷ്യർ പൊതുവേ അനുസരണശീലം ഉള്ളവരാണ്. ഒരാൾ ചെയ്യുന്ന കാര്യം അതിൻറെ രൂപവും ഭാവവും മാറ്റി മറ്റൊരു രീതിയിൽ അനുകരിക്കാൻ കഴിവുള്ളവർ. എന്നാൽ ശുചിത്വത്തിന്റെ കാര്യത്തിൽ മാത്രം മനുഷ്യർ തോറ്റു പോയി. കാരണം ശുചിത്വത്തിന് രൂപവും ഭാവവും ഒന്നേ ഉള്ളതുകൊണ്ട് മനുഷ്യർ എല്ലാവരും പല പല സ്വഭാവം ഉള്ളവർ ആണെങ്കിലും പുതുതലമുറയ്ക്ക് കൈത്താങ്ങാവാൻ നമ്മുടെ പഴമക്കാർ ഉപദേശങ്ങൾ ഓർത്ത് ശുചിത്വ ഭാരതം എന്ന പേര് നിലനിർത്താൻ കഴിവുള്ളവരാണ് നമ്മൾ എന്ന ബോധ്യം ഉള്ളവരാണ് എന്ന് ഓർക്കുക.

ആൽബിൻ ബൈജു
5 E സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം