പുഞ്ചപാടത്ത് വിത്തു വിതച്ചു വിത്തു വളർന്നു കതിരായി കതിരുതിന്നാൻ കിളികൾ വന്നു കിളിയെ പിടിക്കാൻ വേടൻ വന്നു വേടൻ കിളിയെകെണ്ടുപോയി കതിരുകൾ എല്ലാം നെല്ലായി നെല്ലു കൊയ്യാൻ പെണ്ണവന്നു നെല്ലുകൊയ്യിത് പെണ്ണപോയി