(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ
ഉച്ചമയങ്ങുന്ന നേരത്ത്
നോക്കി നിൽക്കുന്നു ഞാനാ
മഴമുകിലിനെ
പെട്ടന്ന്ചിതറിതെറിക്കവെ ആ തുള്ളി
വേനലാൽ തളർന്ന മണ്ണിൽ
പെട്ടന്നുയരുന്നു
കുഞ്ഞുതലയും നിവർത്തി
വാടിതൻ മാറിൽ
വാടിത്തളർന്നിടും
കുഞ്ഞുപൂക്കൾ
ആരും കൊതിച്ചിടും
ഈ വേനൽക്കാലത്തെ
ഉണർത്തിടും മഴയെ