(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുണ
ഒരിടത്ത് ഒരു കൊച്ചുഗ്രാമത്തിൽ നല്ലവനായ ഒരു ചെറുപ്പക്കാരൻ ജീവിച്ചിരുന്നു. കൊറോണക്കാലത്ത് അയാളുടെ അമ്മ ആരുടെയും സഹായം കിട്ടാതെ മരണപ്പെട്ടു. കൊറോണ പേടിച്ചു ആരും തന്നെ വന്നില്ല. എല്ലാം അയാൾ ഒറ്റയ്ക്ക് തന്നെ ചെയ്തു. ഒരു ദിവസം അയാൾ കടയിൽ നിന്ന് വരുമ്പോൾ സഹായിക്കാൻ ആരുമില്ല. എനിക്ക് ആരുമില്ല എന്ന് പറഞ്ഞ് കരഞ്ഞ്. ഇരിക്കുന്നത് ചെറുപ്പക്കാരൻ കണ്ടു.ചെറുപ്പക്കാരൻ അയാളെ ആശുപത്രിയിൽ കൊണ്ടുപോയി, വേണ്ട സഹായo ചെയ്തു. ഈ ചെറുപ്പക്കാരനെ പോലുള്ള ആളുകൾ നമ്മുടെ നാടിന്റെ അഭിമാനമാണ്. എത്ര വലിയ ആപത്ത് വന്നാലും നമ്മൾ അതിനെ ചെറുത്ത് തോൽപിക്കും എന്ന് നമുക്ക് അഭിമാനിക്കാം.