00:45, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വൻ മരം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൻ മരം
മധുര മാമ്പഴം
ഞാൻ നുകർന്നു
വിത്തെറിഞ്ഞു കാണാമാറയത്ത്
മഞ്ഞും മഴയും കാറ്റും
വെയിലുമേറ്റ്
മുളച്ചു വളർന്നു
നിവർന്നു നിൽക്കുന്നു
ആ വൻമരം ...