ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം/തത്തയും പൂച്ചയും
തത്തയും പൂച്ചയും
പണ്ട് പണ്ട് ഇല്ലിമുളം കാട്ടിൽ ഒരു തത്ത താമസിച്ചിരുന്നു.കൂട്ടിൽ കുട്ടികളെ തനിച്ചാക്കി തീറ്റ തേടി കുറേ ദൂരം പോകുമായിരുന്നു.അങ്ങനെ അവൾ നാട്ടിൻ പുറത്തുളള ഒരു വീടിൻെറ അടുക്കള പുറത്തെത്തി. അവിടെ ഒരു പാത്രത്തിൽ വെച്ച പാൽ അവൾ കണ്ടു .അവൾ ആ പാൽ കുടിക്കാൻ തുടങ്ങി. < “വെറുതെ ആരെയും ഉപദ്രവിക്കരുത് ”
|