00:19, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48551(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വ കേരളം.. <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകൾ കഴുകി വൃത്തിയാക്കി
വൃത്തിയായി നാം നടന്നിടേണം..
എന്നും ശുചിത്വകർമ്മങ്ങളിൽ
മുന്നേറി നാം നടന്നിടേണം..
ഇന്ത്യയാണെന്റെ നാടും വീടും
എന്നത് നാം ഓർക്കേണം...
റോഡും വീടും പൊതുസ്ഥലവും
നമ്മുടേതാണെന്നോർക്കണം...
പൊതുസ്ഥലങ്ങൾ മലിനമായാൽ
രോഗമെങ്ങും പടർന്നീടും....
രോഗമുക്ത ഇന്ത്യയെ നാം
സ്നേഹത്തോടെ കാത്തിടാം...