ഭയങ്കരി

കൊറോണ...
നീ എത്ര ഭയങ്കരി..
കൊച്ചുകുു‍‍ഞ്ഞുങ്ങൾ മുതൽ
അച്ഛനമ്മമാർ വരെ..നിന്നെ
ഭയന്ന് വീട്ടിലിരിക്കുന്നു..

സോപ്പും ഹാൻഡ് വാഷും
കണ്ടാൽ ഭയന്നോടുന്ന
നീ എത്ര നിസ്സാരം....

ലോകജനതയെ
ദുരിതത്തിലാക്കിയ രോഗമേ..
നീ എത്ര വിചിത്രം...

മുഹമ്മദ് മിൻഹാജ്.എൻ
4 B ജി.യു.പി സ്കൂൾ ചോക്കാട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത