സോപ്പ് വേണം സാനിറ്റൈസർ വേണം ജാഗ്രതയോടെ കൈ കഴുകാം മാസ്ക് വേണം തൂവാല വേണം ജാഗ്രതയോടെ അകറ്റീടാം ... വീട്ടിലിരിക്കേണം അകലം പാലിക്കേണം കൊറോണയെന്ന മഹാമാരിയെ തുരത്തീടാം......