ജി.യു.പി.എസ് ചോക്കാട്/അക്ഷരവൃക്ഷം/ഭയങ്കരി

00:05, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48551 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയങ്കരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയങ്കരി

കൊറോണ...
നീ എത്ര ഭയങ്കരി..
കൊച്ചുകുു‍‍ഞ്ഞുങ്ങൾ മുതൽ
അച്ഛനമ്മമാർ വരെ..നിന്നെ
ഭയന്ന് വീട്ടിലിരിക്കുന്നു..

സോപ്പും ഹാൻഡ് വാഷും
കണ്ടാൽ ഭയന്നോടുന്ന
നീ എത്ര നിസ്സാരം....

ലോകജനതയെ
ദുരിതത്തിലാക്കിയ രോഗമേ..
നീ എത്ര വിചിത്രം...