23:10, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19054(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്തീടാം... | color= 3 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പനിയും ചുമയും സൂക്ഷിച്ചാൽ
കൊറോണയെ നമുക്ക് തുരത്തീടാം
മൂക്കും വായും പൊത്തീടാൻ
മാസ്കുപയോഗം ശീലിക്കാം
കൂട്ടത്തിൽ നിന്ന് ഒഴിവാവാം
കൊറോണയെ നമുക്ക് അകറ്റിടാം
നാടൻ ഭക്ഷണങ്ങൾ കഴിച്ചോളൂ
ആരോഗ്യം നമുക്ക് നിലനിർത്താം
പഠനത്തിൽ പിന്നോക്കം വേണ്ട
വീട്ടിലിരുന്നു പഠിച്ചോളൂ