(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ലോകത്തെ സ്തംഭിപ്പിച്ച മഹാമാരി.
എല്ലാവരും വീടിനുള്ളിലായി.
പ്രതീക്ഷിക്കാതെ വന്നുചേർന്ന അവധികൾ.
ആസ്വദിക്കണമോ വേണ്ടയോ എന്നു തിരിച്ചറിയാനാവാതെ ആളുകൾ.
ആഹാരത്തിനു വേണ്ടി നെട്ടോട്ടമോടുന്നവർ ഒരു ഭാഗത്ത്,എന്നാൽ അടുക്കള ഒരു
പരീക്ഷണശാലയാക്കി പാചക പരീക്ഷണങ്ങൾ നടത്തുന്ന ഒരു കൂട്ടരും.......
ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞിടുമ്പോൾ ഞാനും പ്രതീക്ഷയിലാണ്...
ഈ മഹാമാരിയെ നമുക്ക് ഒറ്റകെട്ടായി നേരിടാം..........
ആയിഷ സെയ്ബ
3 കുററിക്കകം എൽപി കണ്ണൂർ സൗത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം