ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/തത്തമ്മ

22:22, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19664 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തമ്മ | color=1 }} <center><poem> തത്തമ്മേ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മ

തത്തമ്മേ തത്തമ്മേ
തത്തി നടക്കും തത്തമ്മേ
ആരു നിനക്കീ അഴക് തന്നു
ചുണ്ടുകൾ എങ്ങനെ ചുവപ്പായി
പാട്ടുകൾ ആരു പഠിപ്പിച്ചു
നെന്മണി തിന്നാൻ പോകുന്നോ
എന്നുടെ കൂടെ പോരുന്നോ.

മുഹമ്മദ് റബീഹ് .ഇ.പി
1 B ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത