എ.എം.എൽ.പി.എസ്.മേലാറ്റൂർ/അക്ഷരവൃക്ഷം/വീട്ടിലിരിക്കാം കൂട്ടുകാരെ
വീട്ടിലിരിക്കാം കൂട്ടുകാരെ
കൈകൾ കഴുകിടാൻ മറന്നിടല്ലേ മാസ്കുകൾ വയ്ക്കാൻ മടിച്ചിടല്ലേ പറമ്പിലെ കളികൾ മാറ്റിവയ്ക്കാം വീട്ടിലിരുന്നു ലുഡോ കളിക്കാം മാനവ രാശിയെ സംരക്ഷിക്കാം
|