(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
വൃത്തി കൊണ്ടകറ്റിടാം
വൃത്തികെട്ട കൊറോണയെ
വ്യക്തിയിൽ നിന്നകറ്റിടാം
വീട്ടിൽ നിന്നകറ്റിടാം
നാട്ടിൽ നിന്നകറ്റിടാം
രാജ്യത്തിൽ നിന്നകറ്റിടാം
ലോകത്തിൽ നിന്നകറ്റിടാം
കോവിഡിനെ അകറ്റിടാം