എം.എം.എ.എൽ.പി.എസ് പുന്നയൂർകുളം/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൗൺ കാലം

21:49, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു ലോക്ക് ഡൗൺ കാലം

ഒരു നാൾ ലോക്ക് ഡൗൺ കാലത്ത്
ഒരു മഹാമാരിതൻ കാലത്ത്
അമ്മ പറഞ്ഞത് കേൾക്കാതെ
അച്ഛൻ പറഞ്ഞത് കേൾക്കാതെ
റോഡിലിറങ്ങി നടപ്പായി
ഗോവിന്ദൻ ഹരി ഗോവിന്ദൻ
മാസ്ക് പോലും ധരിക്കാതെ
കൂട്ടം കൂടി നടപ്പായി
പനിയും ചുമയും ജലദോഷം
ഹരി ഗോവിന്ദനെ പിടികൂടി
ഗോവിന്ദൻ ഹരി ഗോവിന്ദൻ
കോവിഡ് 19 ഇരയായി.

അഹമ്മദ് ഹനീൻ
4-A എം.എം.എ.എൽ.പി.എസ് പുന്നയൂർകുളം
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത