കാലം ഇതുമാറുന്നു മായം ഇതാ നിറയുന്നു ലോകം മുഴുവൻ ചങ്ങലയിൽ കൂരിരുട്ടിന്റെ വലയിൽ. മനുഷ്യൻ തൻ പ്രാണവേദനയും മനുഷ്യത്ത്വത്തിൻ, പ്രാർത്ഥനയും അറിയാതെ ലോകം നീങ്ങുന്നു,കരയുന്നു. ദീനത്തിൽ നിഴലിൽ ചിരാതുവെളിച്ചമായി നമ്മൾ ഒരു മിച്ചും, ഒന്നായി തുടരണം പ്രിയരേ, തുടരണം പ്രിയരേ.