നമുക്കൊന്നായ് ചേർന്നീടാം വീടും പരിസരവും വൃത്തിയാക്കാം കൈകൾ നന്നായി കഴുകീടാം നല്ല ഭക്ഷണം കഴിച്ചീടാം നല്ല കാര്യങ്ങൾ ചെയ്തീടാം നല്ലൊരു നാടാക്കീ തീർത്തീടാം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത