(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പച്ച തത്ത
തത്തേ തത്തേ പച്ച തത്തേ
താഴെ ഇറങ്ങി വാ തത്തേ
പാരിൽ വന്നു കളിക്കുന്നേരം
നമുക്ക് ഒരുമിച്ച് പാടീടാം
പാലും പഴവും തന്നിടാം
തേനും വയമ്പും തന്നീടാം
കൂട്ടിലാക്കാതെ നോക്കീടാം
സംസാരീച്ചീടാം പഠിപ്പിക്കാം
തത്തേ തത്തേ പച്ച തത്തേ
താഴെ ഇറങ്ങി വാ തത്തേ