20:03, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സുരക്ഷ | color= 3 }} <center> <poem> അരുതേ അരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുരക്ഷ
അരുതേ അരുതേ കൂട്ടരേ
ഒത്തുകൂടല്ലേ കൂട്ടരേ
കോവിഡിനെ തുരത്താനായ്
ശീലം പലതും മാറ്റെണം
അകലം നമ്മൾ പാലിക്കേണം
മുഖാവരണം ധരിക്കേണം
കൈ കഴുകേണം സോപ്പിട്ട്
ശുചിത്വം നമ്മൾ പാലിക്കേണം
കൊറോണയില്ലാക്കാലത്തിന്നായ്
ലോക നന്മക്കായ്പ്രാർഥിക്കാം
പുതുപുലരികൾ പിറന്നീടട്ടെ
മാനവ ഹൃദയം തളിർക്കട്ടെ