19:58, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൌൺ | color= 3 }} <center> <poem> മക്കള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക്ഡൌൺ
മക്കളെല്ലാം വീട്ടിലെത്തി
കുടുംബം പങ്കുവച്ചു വിശേഷങ്ങൾ
ലോകം കീഴടക്കിയ മഹാമാരിയിൽ
ജാഗ്രത പുലർത്തി,ജനങ്ങളും
വീടുകൾ ശബ്ദമുഖരിതമായി
കലാപ്രകടനങ്ങൾ,പാചകപരീക്ഷണങ്ങൾ
അച്ഛനമ്മമാരുടെ ഏകാന്തവാസത്തിനറുതി
മാനവർക്ക് കിട്ടിയ ഈദുരിതകാലം
ദൈവത്തിന്നനുഗ്രഹമാക്കിമാറ്റിടാം