എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/പച്ച തത്ത

19:54, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327! (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പച്ച തത്ത <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ച തത്ത


തത്തേ തത്തേ പച്ച തത്തേ
താഴെ ഇറങ്ങി വാ തത്തേ
പാരിൽ വന്നു കളിക്കുന്നേരം
നമുക്ക് ഒരുമിച്ച് പാടീടാം
പാലും പഴവും തന്നിടാം
തേനും വയമ്പും തന്നീടാം
കൂട്ടിലാക്കാതെ നോക്കീടാം
സംസാരീച്ചീടാം പഠിപ്പിക്കാം
തത്തേ തത്തേ പച്ച തത്തേ
താഴെ ഇറങ്ങി വാ തത്തേ
 

ഗൗരി കൃഷ്ണ എ എസ്
4 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത