ചൈനയിലെങ്ങോ പിറന്ന കൊറോണ ലോകം മൊത്തം പടർന്ന കൊറോണ ചെറുതിൽ ചെറുതാം കുഞ്ഞു കൊറോണ ലോകം മുഴുവൻ ചുറ്റി നടന്ന് എല്ലാം എല്ലാം പൂട്ടികെട്ടി നീ ചൊല്ലും പാഠം എന്ത് കൊറോണ?
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത