കേരളമാണെന്റെ ജന്മനാട് കേരം തിങ്ങുമീ കൊച്ചുനാട് മലയാളമാണെന്റെ മാതൃഭാഷ മഹനീയമാണീ കൊച്ചുനാട് ലോകത്തെ വിഴുങ്ങിയ കൊറോണയെ തുരത്തിയോടിച്ചൊരു കൊച്ചുനാട് ലോകം മുഴുവനും നിറയട്ടെ നിൻ മഹിമതൻ മന്ദസ്മിതങ്ങളെന്നും