വടക്കൻ കാറ്റുവീശുന്നു ഇടിമുഴക്കം ഞാൻ കേൾക്കുന്നു കിളികൾ അകലെ പറക്കുന്നു കാർമേഘം അരികെ എത്തുന്നു മഴ മഴ മഴ എത്തുന്നു കൊറോണ വൈറസ് പരക്കുന്നു കോവിഡിൻ ശക്തി കൂടുന്നു ലോക്ഡൗൺ കാലം നീളുന്നു ഓൺലൈൻ പഠനം എത്തുന്നു ഇനി എല്ലാം എല്ലാം ഓൺലൈനിൽ