കൊറോണ എന്നൊരു മഹാമാരി' എല്ലാവരെയും ഭീതിയിലാഴ്ത്തി, വിദ്യാലയങ്ങൾ അടച്ചു പൂട്ടി, ബന്ധുജനങ്ങളും കൂട്ടുകാരും, കാണാൻ പോലും പറ്റാതായി, യാത്രകളെല്ലാം ഒഴിവാക്കാം, വീടിനകത്ത് പ0ന മുറിയിൽ, ഒത്തുകൂടി പേനയെടുക്കാം, കവിതകൾ എഴുതാം, കഥകൾ രചിക്കാം, കൈകൾ തമ്മിൽ കോർത്തിടാതെ, കൈകൾ കഴുകിമാസ്ക്ക് ധരിക്കാം, '''''''''''''''. കേരളനാടിൻ രക്ഷയ്ക്കായ്, കൊറോണ എന്നൊരു മഹാമാരിയെ ' ഒത്തൊരുമിച്ച് നാടുകടത്താം. .......
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത