ജി യു പി എസ് മാനന്തവാടി/അക്ഷരവൃക്ഷം/ഭൂമിയോട്

19:14, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയോട്

 നീ തരുന്ന ഏതു വേദനയിലും

നീറിപ്പുകയുന്നത് നിൻ പുത്രർ തന്നയല്ലോ

കൊറോണയും നിപ്പയും പോലുള്ള നിൻ

മഹാമാരിയിൽ ജീവനറ്റു വീണതും

നിൻ പുത്രർതന്നെയല്ലോ

വൈദ്യശാസ്ത്രവും കാവലിൻകരങ്ങളും

പ്രതിരോധം തീർക്കുമ്പോൾ

കത്തിജ്ജ്വലിക്കുന്ന സൂര്യകിരണങ്ങൾ

പോലുള്ള ഭൂമിതൻ കോപാഗ്നിയിൽ

വെന്തുനീറുന്നത് ആരൊക്കെയാണെന്ന് ആർക്കറിയാം

           

ധനുഷ് കൃഷ്ണ
7C ഗവ യു പി സ്കൂൾ ,മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത