18:38, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsklari(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=സമയം | color= 4 }} <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സമയമില്ല എൻ അച്ഛനും അമ്മക്കും
സമയമില്ല എൻ മുഖം നോക്കി പുഞ്ചിരിക്കുവാൻ....
കോമാളിയായ് കോവിഡായ് വന്നപ്പോൾ സമയമുണ്ട് എൻ അച്ഛനും അമ്മക്കുo.
സമയമുണ്ട് എൻ മുഖം നോക്കി പുഞ്ചിരിക്കുവാൻ...
എത്രനാൾ എത്രനാൾ
എന്നറിയില്ല എനിക്ക്
എൻ പൂ മുഖ പുഞ്ചിരി
കാണുവാൻ ...