പാറി പറക്കും പൂമ്പാറ്റ പൂവിൽ ഇരിക്കും പൂമ്പാറ്റ ചന്തമുള്ള പൂമ്പാറ്റ പല നിറത്തിൽ പൂമ്പാറ്റ തേൻ കുടിക്കും പൂമ്പാറ്റ എനിക്ക് ഇഷ്ടം പൂമ്പാറ്റ