17:24, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26038(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അടച്ചിട്ട വീടിന്റെ വാതിൽ പടിക്കൽ നിന്ന്
എത്തി വിളിക്കുന്നത് എന്ത് മാരി
കാണാൻ കഴിയാത്ത അടുത്താൽ പിടിക്കുന്ന
കുരുതി കൊടുക്കുന്ന മഹാമാരി
ഞാൻ അല്ല നീ അല്ല
കേരളക്കാരല്ല
ഭാരതം അപ്പുറം വന്നതാണേ
ഇന്നീ ലോകത്തിൽ
പരതി പടർത്തുന്ന
കൊന്നു കൂട്ടുനോരിത് എന്ത് മാരി
അതിജീവികും നമ്മൾ അതിജീവിക്കും
പൊരുതി നേടും നമ്മൾ പൊരുതി നേടും
പഴയൊരു ലോകത്തെ തിരികെ പിടിക്കാനായ്
ഒറ്റയ്ക്കിരുന്ന് നാം പൊരുതി നേടും.