17:00, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthurgmlp(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റേ...... പൂമ്പാറ്റേ
പൂന്തേനുണ്ണാൻ വരുമോ നീ
എന്തൊരു ചന്തം എന്തൊരു ഭംഗി
നിന്നെ കാണാൻ എന്തഴക്
അഴകേറുന്ന വർണങ്ങൾ
ആരാ നിന്നെ അണിയിച്ചേ
എന്റെ കൂടെ പോരാമോ
എന്റെ കുഞ്ഞു പൂമ്പാറ്റേ