ജി.യു. പി. എസ്.തത്തമംഗലം/അക്ഷരവൃക്ഷം/എൻ ഉണ്ണിക്കണ്ണൻ ...

16:19, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21354 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻ ഉണ്ണിക്കണ്ണൻ ... <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ ഉണ്ണിക്കണ്ണൻ ...


കണ്ണാ എൻ ഉണ്ണിക്കണ്ണാ ,
 കണി കാണും എൻ കമലക്കണ്ണാ ,
വെണ്ണ കട്ടു തിന്നും എൻ കുഞ്ഞിക്കണാ ,
പുഞ്ചിരി തൂകും എൻ ഓമനക്കണ്ണാ ,
മയിൽ‌പീലി ചൂടും എൻ കാർമുകിൽവർണ്ണാ ,
ഓടക്കുഴൽ ഊതും എൻ ഉണ്ണിക്കണ്ണാ ,
തോഴരോടൊപ്പം കളിക്കും എൻ കണ്ണാ ,
നന്മകൾ നൽകുമെൻ ആലിലക്കണ്ണാ ...
 

പവിത്ര
മൂന്ന് സി ജി.യു .പി .സ്കൂൾ തത്തമംഗലം .
ചിറ്റൂർ. ഉപജില്ല
പാലക്കാട്.
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത