15:47, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kongattalp(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ നാട്ടിൽ വന്നുടനെ
തിക്കിതിരക്കില്ല ട്രാഫിക്കില്ല
റോഡപകടങ്ങൾ ഒട്ടുമില്ല
റോഡിലോ ആളുകൾ തീരെയില്ല
മൂക്കിൻ മുകളിൽ മാസ്ക്കുമിട്ട്‍
ഇന്നെല്ലാവരും ഒരു പോലെ
വീട്ടിലിരുത്തി നമ്മെ
വട്ടം കറക്കി ജനങ്ങളെ
സ്കൂളുകളില്ല പാഠപുസ്തകങ്ങളില്ല
ഈ കൊറോണക്കാലം ഇങ്ങനെ തന്നെ