ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾ

15:23, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾ

അ -അകലം പാലിക്കാം.
ആ -ആരോഗ്യത്തോടെ ഇരിക്കുക.
ഇ -ഇടയ്ക്കിടെ കൈ കഴുകുക.
ഈ -ഈശ്വര തുല്യരായ ആരോഗ്യ പ്രവർത്തകർ.
ഉ -ഉണ്ടാകണം ജാഗ്രത.
ഊ -ഉഷ്മളതയോടെ മുന്നേറാം.
ഋ -ഋഷി മാരെ പ്പോലെ ധ്യാനം ചെയ്യാം.
എ -എപ്പോളും ശുചിത്വം പാലിക്കാം.
ഏ -ഏർപ്പെടാം നല്ല കാര്യങ്ങളിൽ.
ഐ -ഐക്യത്തോടെ പോരാടാം.
ഒ -ഒഴിവാക്കാം യാത്രകൾ.
ഓ -ഓടിക്കാം മഹാമാരിയെ.
ഔ -ഔഷധത്തേക്കാൾ നല്ലത് പ്രതിരോധം.
അം -അംഗബലം കുറയാതെ നാടിനെ കാക്കാം.

നിരഞ്ജന വിജയൻ
6 ബി ഗവ യു പി സ്കൂൾ പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത