(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പൂന്തോട്ടം
എനിക്കുണ്ടൊരു പൂന്തോട്ടം
പൂക്കളുള്ള പൂന്തോട്ടം
നല്ല മണമുള്ള പൂന്തോട്ടം
നല്ല നിറമുള്ള പൂന്തോട്ടം
പൂമ്പാറ്റകൾക്കിഷ്ടമുള്ള പൂന്തോട്ടം
എന്തൊരിഷ്ടം പൂന്തോട്ടം
ആർക്കും ഇഷ്ടം പൂന്തോട്ടം
എനിക്കുമിഷ്ടം പൂന്തോട്ടം