പൂവ്വത്തൂർ ന്യൂ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

14:44, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14650 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ലോകത്തിൽ ആധി പിടിപ്പിച്ച മാരി
നിൻ ഉടൽ മുഴുവൻ വിഷമുള്ളുകൾ
കൊന്നൊടുക്കുന്നു ജനങ്ങളെയാകെ നീ
വിതച്ചീടും നാശങ്ങൾ ലോകത്തിൽ
നശിച്ചിടട്ടെ നിൻ വിഷമുള്ളുകൾ
അതിനായി കൈകോർക്കും നാം....
 

ആദിശ്രീ പി
4 B പൂവത്തൂർ ന്യൂ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത