വീട്ടിൽ അച്ഛനും അമ്മയും ഉണ്ടല്ലോ......... വീട്ടിൽ അനിയനും അച്ചാമ്മയും ഉണ്ടല്ലോ......... വീട്ടിൽ ധാരാളം സാധനങ്ങളും ഉണ്ടല്ലോ...... വീട്ടിൽ അച്ഛനും അമ്മയും ഉണ്ടല്ലോ..... വീട്ടിൽ ആർക്കും തിരക്കില്ല കളിയുണ്ട് ചിരിയുണ്ട് മുത്തശ്ശി കഥകയുണ്ട് പിണക്കമുണ്ട് ഇണക്കളുണ്ട് സ്നേഹത്തിൻ കൂടാണ് എൻ്റെ വീട്
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത