എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്/അക്ഷരവൃക്ഷം/തണ്ണീർ കുടം

തണ്ണീർ കുടം

എന്റെ വീട്ടിൽ ഞാനും എൻറെ ഇക്കയും തണ്ണീർ കുടം വെച്ചു.എന്നും കിളികളും കാക്കകളും വെള്ളം കുടിക്കാൻ വരും. വെള്ളം കുടിക്കുമ്പോൾ ഉള്ള അവരുടെ നോട്ടവും സംസാരവും എന്ത് രസമാണെന്നോ! അവരുടെ ഭാഷ മനസ്സിലായില്ലെങ്കിലും എന്നോട് അവർ നന്ദി പറയുന്നുണ്ട് എന്ന് തോന്നി പോകും.

ഫാത്തിമ ഫൈഹ
1 B എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം